Skip to content

chithrodayamflashnews.com

October 17, 2026 2:30 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ചലച്ചിത്ര വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.

 

മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉർവശി, ബീനചന്ദ്ര ആടുജീവിതത്തിന്- 9 പുരസ്കാരങ്ങൾ

മികച്ച ചിത്രം -കാതൽ ദി കോർ, ഇരട്ട

മികച്ചനടന്‍ – പൃഥ്വിരാജ് (ആടുജീവിതം)
മികച്ചനടി – ഉർവശി (ഉള്ളൊഴുക്ക് ),
ബീനചന്ദ്ര(തടവ്)

മികച്ച അവലംബിത തിരക്കഥ – ബ്ലെസി

മികച്ച സംഗീത സംവിധായകന്‍ – ജസ്റ്റിന്‍ വാർഗീസ് ( ചാവേർ )
മികച്ച ഗാനരചയിതാവ് – ഹരീഷ്മോഹന്‍ (ചാവേർ)

മികച്ച പശ്ചാത്തല സംഗീതം- മാത്യൂസ് പുളിക്കന്‍ (കാതൽ)

മികച്ച ഗായകന്‍ – വിദ്യാധരന്‍ മാസ്റ്റർ മികച്ച ഗായിക – ആന്‍ ആമി

മികച്ച കലാസംവിധാനം – മോഹന്‍ദാസ് (2018)

മികച്ച ശബ്ദമിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹന്‍ ( ആടുജീവിതം)

മികച്ച മേക്കപ്പ്: രഞ്ജിത്ത് അമ്പാടി ( ആടുജീവിതം )

മികച്ച വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ ( ഓ.ബേബി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സുമംഗല, റോഷന്‍ മാത്യു

മികച്ച നൃത്തസംവിധാനം – ജിഷ്ണു ( സുലേഖ മന്‍സിൽ)

പ്രത്യേക ജൂറി പുരസ്കാരം – കെ.ആർ ഗോകുൽ (ഹക്കീം, ആടുജീവിതം )
മികച്ച ജനപ്രിയ ചിത്രം – ആടുജീവിതം

മികച്ച നവാഗത സംവിധായകന്‍ – ഫാസിൽ റസാഖ് ( ചിത്രം- തടവ് )

പ്രത്യേക ജൂറി പുരസ്കാരം – ഗഗനചാരി

പ്രത്യേക ജൂറി പരാമർശം – സുധി കോഴിക്കോട് (കാതൽ)

മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനം- ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6