ഉള്ളിൽ അഗ്നിപർവതം പുകയുമ്പോഴും മറ്റുള്ളവരെ നോക്കി നമുക്ക് ചിരിക്കാൻ കഴിയണം. സങ്കടത്തിരമാലകൾ ഹൃദയത്തിൽ തട്ടിചിന്നിച്ചിതറുമ്പോഴും ചിരിക്കുക.
.ഓരോ നഷ്ടങ്ങളിലും തളരാതെ ചിരിക്കുക. അനുഭവങ്ങൾ നമ്മെ ശക്തരാക്കും.ഇന്ന് ശക്തരായ പലരും ഇന്നലെയുടെ നഷ്ടങ്ങളിൽ പ്രതിരോധിച്ചു നിന്നവരാണ്.
No Comment.