ലബനനില് കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേല് സൈനിക മേധാവി ലഫ്റ്റനന്റ് ജനറല് ഹെര്സി ഹാലേവി. ലബനനില് കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല് ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകള് തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേല് സൈനിക മേധാവിയുടെ പ്രഖ്യാപനം
ലബനനില് കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേല് സൈനിക മേധാവി ലഫ്റ്റനന്റ് ജനറല് ഹെര്സി ഹാലേവി
No Comment.