chithrodayamflashnews.com
നടിയെ ആക്രമിച്ച കേസില് രണ്ടാംഘട്ട വിചാരണ തുടങ്ങി. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് ഹാജരായി.
ഒന്നാം പ്രതി പള്സര് സുനിയടക്കം പന്ത്രണ്ട് പ്രതികളും കോടതിയിൽ ഹാജരായി.
No Comment.