ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദ o ) ആരോഗ്യപരമായും ധനപരമായും ഇന്ന് അനുകൂല ഫലം – ബന്ധുക്കളുമായി അഭിപ്രായ വിത്യാസമുണ്ടാകുള്ളസാഹചര്യം ഉണ്ടാകും ദൂരയാത്രാ വേണ്ടി വരും ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) സ്ഥാനഭ്രംശം വ്യയാധിക്യം, പതനം ധനനഷ്ടം, ശത്രു ഉപദ്രവം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) കർമ്മവിജയം ധനധാന്യ ലാഭം ആരോഗ്യം, ഔദ്യോഗിക തലത്തിൽ ബഹുമതികാര്യപ്രാപ്തി,ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ സിദ്ധി, വസ്ത്രാദി ലാഭം മന സംതൃപ്തി ദൂര യാത്ര കൊണ്ട് നേട്ടങ്ങൾ ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കാര്യതടസ്സം മാറി കിട്ടും, സ്വജന സഹകരണം രോഗശമനം , ധനവരവ് ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയു) സാമ്പ ത്തിക തടസ്സങ്ങൾ, ബന്ധനം, രാജഭയം കലഹം ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം, ഭക്ഷണ സുഖം, സ്ഥാനപ്രാപ്തി ഗൃഹസുഖംഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു ) കർമമ സ്തംഭനം, ഉദര സംബന്ധമായ പ്രയാസങ്ങൾ,, അലസത, വ്യയവർദ്ധനവുധനനഷ്ടങ്ങൾ, കലഹം, ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) വാത സംബന്ധമായ രോഗക്ലേശങ്ങൾക്ക് ശമനംമനപ്രയാസം, കർമ്മ ക്ഷിതിഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സ്ത്രീവിരോധം, അനാരോഗ്യം ബന്ധു ദ്വേഷം, കലഹം മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) സ്ഥാനപ്രാപ്തി, ധനധാന്യ ലാഭം ശത്രുനാശം, കുടുംബ പ്രീതി , കാർഷിക പുരോഗതി ഇവയാണ് ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )ധനസമൃദ്ധി, വാക്ശുദ്ധി, മനസുഖം, രാജ പ്രസാദം, കർമ്മ വിജയം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ
ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161
No Comment.