Skip to content

chithrodayamflashnews.com

October 18, 2026 1:52 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ഇന്ത്യന്‍ കോഫി ഹൗസിലെ മസാല ദോശയില്‍ ചത്ത പഴുതാര, പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ഹോട്ടല്‍ അധികൃതര്‍

തൃശൂര്‍: ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും വാങ്ങിയ മസാല ദോശയില്‍ ചത്ത പഴുതാര കണ്ടെത്തിയതായി പരാതി. ഗുരുവായൂര്‍ കിഴക്ക നടയിലെ ഇന്ത്യന്‍ കോഫി ഹൗസിലാണ് സംഭവം.

പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയില്‍ നിന്നും ചത്ത പഴുതാരയെ ലഭിച്ചത്. സംഭവം ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്ന് ഇവര്‍ പറയുന്നു.

പിന്നാലെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിച്ചിരുന്നു.

ഹോട്ടലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയ ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടലില്‍ നിന്നും പിഴ ഈടാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6