Skip to content

chithrodayamflashnews.com

October 18, 2026 1:51 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

നാദാപുരത്ത് ഓടുന്ന ബസില്‍ നിന്നും തീയും പുകയും; ജീവനക്കാരുടെ സമയോചിത ഇടപെടല്‍ അപകടം ഒഴിവാക്കി.

നാദാപുരത്ത് ഓടുന്ന ബസില്‍ നിന്നും തീയും പുകയും; ജീവനക്കാരുടെ സമയോചിത ഇടപെടല്‍ അപകടം ഒഴിവാക്കി.

കോഴിക്കോട്: നാദാപുരത്ത് ദേശീയപാത റോഡില്‍ ഓടുന്ന ബസില്‍ നിന്നും തീയും പുകയും. കണ്ണൂരില്‍ നിന്നും കോഴിക്കോടേയ്ക്ക് പോയ ബസിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്.

ജീവനക്കാർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. സമയോചിത ഇടപെടല്‍ കാരണം വലിയ അപകടം ഒഴിവായി. പിന്നാലെ തീ കെടുത്താൻ അഗ്നിശമനസേന സ്ഥലത്തെത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6