chithrodayamflashnews.com
2023 | മാർച്ച് 03|വെള്ളി |
ഭാഗം64
പഠനത്തിലൂടെ അറിവ് നേടാം. എന്നാൽ തിരിച്ചറിവ് / വിവേകം സ്വന്തമായി ആർജ്ജിച്ചെടുക്കണം. വിവേകമുണ്ടാകുക എന്നത് അത്ര എളുപ്പമല്ല.മനസിന്റെ നിയന്ത്രണം ക്രമപ്പെടുത്താൻ കഴിയുന്നവർക്ക് മാത്രമേ അത് സാധിക്കൂ.
No Comment.