Skip to content

chithrodayamflashnews.com

October 19, 2026 3:36 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം ” നിഷാകുമാരി. പി.യുടെ കവിതയ്ക്ക്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം ” നിഷാകുമാരി. പി.യുടെ കവിതയ്ക്ക്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നവഭാവന പുരസ്‌കാരം നിഷാകുമാരി. പി. യുടെ കവിതയ്ക്ക് ലഭിച്ചു.
2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന
സംസ്കാരിക സമ്മേളനത്തിൽ സമർപ്പിക്കുന്നു.

കോട്ടയം ജില്ലയിൽ ജനനം.
പിന്നീട് മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തേ
യ്ക്ക് താമസം മാറി. പിന്നീട് വിദ്യാഭ്യാസം മലപ്പുറം ജില്ലയിലായിരുന്നു.

ഗവ. മാനവേദൻ സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം.
മമ്പാട് എം.ഇ. എസ് കോളജ്, മഞ്ചേരി എൻ.എസ്.എസ് കോളേജ് , മലപ്പുറം ബി.എഡ് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കുട്ടിക്കാലം മുതൽ എഴുതുമായിരുന്നു.

മഷിത്തണ്ട്, ഭാഷാ മലയാളം, സൃഷ്ടിപഥം , ഉപാസന , മയൂഖം
തുടങ്ങിയ ഓൺ ലൈൻ കൂട്ടയ്മകളുടെ
കവിത – കഥാ സമാഹാരങ്ങളിൽ
കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട്.
“പൊന്നോണപ്പൂക്കൾ”, “പവിഴമല്ലികൾ” എന്നിങ്ങനെ രണ്ട് മൂസിക്കൽ ആൽബങ്ങൾക്ക് രചന നിർവഹിച്ചിട്ടുണ്ട്.
സ്വന്തം കവിതാ സമാഹരവും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

ഭാരത് സേവക് സമാജിൻ്റെയും ഉപാസന സാംസ്കാരിക വേദിയുടേയും നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ തിരുവനന്തപുരത്ത് തിരുമലയിൽ
സ്ഥിര താമസം. ഗവ. സെക്രട്ടറിയേറ്റിൽ അസിസ്റ്റന്റ്
സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നു.
ഭർത്താവ് : മധു . സി ഡി.
ഭാഗ്യ, ഭരത് എന്നിവർ മക്കൾ


 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6