chithrodayamflashnews.com
2023 | മാർച്ച് 04|ശനി |
ഭാഗം65
പുരുഷൻ പ്രതികരിച്ചാൽ അത് കരുത്തിന്റെ പ്രതീകമായി കണക്കാക്കും. സ്ത്രീയുടെ പ്രതികരണത്തെ ഫെമിനിസം എന്നും വിളിക്കുന്നു.ആൺ -പെൺ വ്യത്യാസത്തിനുമപ്പുറം രണ്ടുപേരും മനുഷ്യരാണ്.വ്യക്തികളുടെ / സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടത്.
No Comment.