Skip to content

chithrodayamflashnews.com

November 28, 2026 11:42 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

മുക്ക് പണ്ടം പണയം വച്ച് തുക തട്ടാൻ ശ്രമം; മൂന്ന് പേർ വലപ്പാട് പോലീസിന്റെ പിടിയിൽ

മുക്ക് പണ്ടം പണയം വച്ച് തുക തട്ടാൻ ശ്രമം; മൂന്ന് പേർ വലപ്പാട് പോലീസിന്റെ പിടിയിൽ


വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ മുക്ക് പണ്ടം പണയം വച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച മൂന്ന് പേരെ വലപ്പാട് പോലീസ് പിടികൂടി. നാട്ടിക സെൻ്ററിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആഭരണം പണയം വച്ച് 40,000 രൂപ തട്ടിയതിനു പിന്നാലെ, നാട്ടിക ബീച്ചിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ വീണ്ടും പണയം വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ കുടുങ്ങിയത്.
വടക്കുംനാഥൻ (32വയസ്സ്) ചിറ്റേഴത്ത് ഹൗസ്, പുത്തൻതോട് ദേശം, നാട്ടിക, റിജോ (39വയസ്സ്) എടകുളത്തൂർ ഹൗസ്, പെരിങ്ങോട്ടുകര, താന്ന്യം , സനോജ് (42വയസ്സ്) വെള്ളാപറമ്പിൽ ഹൗസ്, കോട്ടപ്പടി, ഗുരുവായൂർ എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 14-ാം തീയതി രാവിലെ 09.30ന്, നാട്ടികയിലെ സ്വകാര്യ ഫിനാൻസിൽ ഒരു പവനോളം തൂക്കം വരുന്ന മുക്ക് പണ്ടം പണയം വെച്ച് ₹40,000 തുക തട്ടിയ ശേഷം, ഇവർ മുങ്ങുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഫിനാൻസ് ഉടമ സുധീർ ആഭരണം പരിശോധിച്ച് നോക്കിയപ്പോഴാണ് മുക്ക് പണ്ടമാണെന്ന് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 15-ാം തീയതി ഉച്ചയ്ക്ക് 02.30ന്, സുധീറിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു ഫിനാൻസിൽ വീണ്ടു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6