2023 | മാർച്ച് 08|ബുധൻ |

ഭാഗം69
ഇന്ന് മാർച്ച് 8 “വനിതാദിനം “വനിതാദിനാഘോഷപരിപാടികൾ രണ്ടുദിവസം മുൻപേ തുടങ്ങിക്കഴിഞ്ഞു. ആഘോഷത്തിന് കട്ടസപ്പോർട്ടുമായിപുരുഷമാരുണ്ട് .സ്ത്രീ പുരുഷസമത്വത്തിന് വാദിക്കുമ്പോൾ പുരുഷന്മാർക്കും ഒരു ദിനം വേണ്ടേ? സ്ത്രീ സ്വാതന്ത്ര്യം പുരുഷന്റെ ഔദാര്യമാണോ? ഇന്നും സ്ത്രീകൾക്ക് കുടുംബത്തിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ പുരുഷന്റെ പെർമിഷൻ വേണം.സമസ്ത മേഖലകളിലും പുരുഷാധിപത്യം നിലനിൽക്കുമ്പോൾ 365 ദിവസത്തിൽ ഒരു ദിനം സ്ത്രീകൾക്ക് അനുവദിച്ച സംവരണംതന്നെയല്ലേ?


No Comment.