തൃശൂരിൽ നാലു ലക്ഷം രൂപയുടെ നിരോധിത പാൻ മസാല പാക്കറ്റുകളുമായി നാലുപേർ അറസ്റ്റിൽ
തൃശൂർ: ഏഴായിരത്തോളം വരുന്ന നിരോധിത പാൻ മസാല പാക്കറ്റുകളുമായി നാലുപേരെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൈനൂർ സ്വദേശി ശ്രീനിവാസൻ (48), മരത്താക്കര സ്വദേശി ഷാജൻ (40), ഒറ്റപ്പാലം സ്വദേശികളായ അസറുദ്ദീൻ (33), റിയാസ് (32) എന്നിവരാണ് പിടിയിലായത്. പത്ത് ചാക്കുകളിലായി കടത്തിക്കൊണ്ടുവന്ന നാലു ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
നേരത്തെ, ശ്രീനിവാസന്റെ വീട്ടിൽ നിന്ന് 5000 ത്തോളം നിരോധിത പുകയില ഉത്പന്ന പാക്കറ്റുകൾ പിടികൂടിയിരുന്നു. തുടർ അന്വേഷണത്തിലാണ്
No Comment.