Skip to content

chithrodayamflashnews.com

November 28, 2026 10:30 am

ഇന്നത്തെദിവസഫലം( പൊതുവായി )20-04- 2025 പൂരാടംനക്ഷത്രം – ധനുക്കൂർ ഞായറാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക തടസ്സങ്ങൾ മറികടക്കും പ്രവർത്തികൾ പുരോഗമിക്കും തടസ്സങ്ങളെ അതിജീവിക്കാൻ സാധിക്കും വൈകുന്നേരത്തോടെ കാര്യങ്ങൾഅനുകൂലത്തിൽ വരും


 എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനലാഭം ., ആരോഗ്യ o കർമ്മ പുരോഗതി ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ് – വൈകുന്നേരത്തോടെ അനു കൂല മായി വരും


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) കുടുംബ സുഖംജനസഹകരണം, അഭിമാനം കാര്യതടസ്സങ്ങൾ മാറി കിട്ടുംഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം , യാത്രകൾക്ക് തടസ്സം ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ ശമനം ജന സ്നേഹം, മനസന്തോഷം കർമ്മ പുരോഗതി ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം,ഇവയാണ് ദിവസഫലം –


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം വഞ്ചനാ , അഭിമാനക്ഷതം , രാജകോപംഇവയാണ് ദിവസ ഫലം


 ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹകരണം, ജനപ്രീതീ വർദ്ധിയ്ക്കും,ധന ലാഭം ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനഹാനി നേത്ര രോഗം, കഫ സംബന്ധമായ അസുഖങ്ങൾ അലട്ടും,ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6