Skip to content

chithrodayamflashnews.com

November 28, 2026 10:31 am

ഇന്നത്തെദിവസഫലം( പൊതുവായി )26-04-2025 രേവതിനക്ഷത്രം മീനക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ വിഷമസ്ഥിയിൽ പെടുംപ്രവർത്തികളിൽ പരാജയം, കർമ്മലാഭം കുറയും, വസ്ത്ര ലാഭം, സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)കുടുംബ സുഖം കുറയും ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o സ്ത്രികൾക്കു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) ക്ഷേത്ര ദർശനത്തിന് സാദ്ധ്യത ബന്ധു സഹകരണം , ജന സ്നേഹം ധനലാഭംരോഗ ശമനം, മുതലായവ ഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്): കർമ്മ വിഘ്നം, മാറി കിട്ടും അഭിമാനക്ഷതമുള്ള വാക്കുകൾ കേൾക്കാനിടവരും ദ്രവ്യനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം – അധികാരികളുടെ ഉപദ്രവം – ശാരിരികമായ അസ്വസ്ത കൾ ഇവ ഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )കർമ്മ തടസ്സ o, ദൂര യാത്രകൾ വേണ്ടി വരും, അലച്ചിൽ,, ധനലാഭത്തിൽ കുറവ്, ആരോഗ്യം ബ കാണുന്നു


 തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )കാര്യവിജയം ക്രയവിക്രയങ്ങളിൽ ലാഭം , ബന്ധനമുക്തി, , ഉത്സാഹം കർമ്മ പുരോഗതി , ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ). രോഗപീഡ , വിഷഭയം, വ്യസനം, കലഹം അധികാരികളുടെ ഉപദ്രവം, ദ്രവ്യനഷ്ടം ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വിദ്യാർത്ഥികൾക്കിഷ്ട വിഷയത്തിൽ പഠിക്കാനവസരം. ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സാമ്പത്തിക കാര്യങ്ങൾക്ക് തടസ്സങ്ങൾസ്ത്രി വിരോധം, പതന ഭയം ശ്ത്രു ശല്യം, രോഗ ഭയം, ഇവഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) വഴിവിട്ട മാർഗ്ഗ ങ്ങിൽധനസമ്പാദനത്തിനവസരം, , വാതദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിഘ്നം ഇവ ഫലം


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6