ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)പ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)കുടുംബ സുഖം , ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യർക്കു വേണ്ടി ധനനഷ്ടം സംഭവിക്കാതെ നോക്കണം –
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )ബന്ധു സഹകരണം, ജന സ്നേഹം ധനലാഭം, മുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്): കർമ്മ മേഖല മാറ്റുനുള്ള ആലോചനകൾ നടക്കും നല്ല സഹായികളെ കിട്ടും, അഭിമാന o, ദ്രവ്യലാഭം – അധികാരികളുടെ സഹകരണം- ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )കർമ്മ വിജയത്തിന് തടസ്സങ്ങൾ , ധനനഷ്ടം ആരോഗ്യം ഇവ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം കർമ്മ മേഖലയിൽ ഉന്നർവ്വ്, മന പ്രീതി , ആരോഗ്യം,കർമ്മ വിജയം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ). രോഗശമനം, വിഷ ഭയം, ജനസഹകരണം അധികാരികളുടെ സഹായം ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രവർത്തന മേഖല മാറുവാൻ ശ്രമിക്കും പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)സ്ത്രി വിരോധം, ധനലാഭം,, രോഗ ശമനം, യാത്ര, ഇവ ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) വളഞ്ഞ മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, , കഫദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിജയം, ദൂര യാത്രകൾ,ഇവ ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.