ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനനഷ്ട സാദ്ധ്യതയുള്ള ദിവസമാണ് പ്രവർത്തികൾക്ക് തടസ്സo, വ്യാപാരികൾ ക്ക് മാന്ദ്യം അനുഭവപ്പെടും, മനസ്വസ്തത കുറവ് ഇവയാണ് ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) കർമ്മ വിജയം, ധനലാഭം , മനസുഖം, കാര്യവിജയം , ലോട്ടറി ലാഭംഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) അതി ബുദ്ധി കളിച്ചാൽ ധനനഷ്ടം വരും വ്യയാധിക്യം വരാതെ ശ്രദ്ധിയ്ക്കു, , പ്രവർത്തി തടസ്സങ്ങൾ മാറി കിട്ടും സന്താനങ്ങളെ കൊണ്ട് സഹായങ്ങൾ ഇവയെല്ലാ മാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നത് ) ധനലാഭം, രോഗ മുക്തി , യാത്ര കൊണ്ട് നേട്ടങ്ങൾ ബന്ധു സഹായo ,ഇവ ഇന്നത്തെ ഗോചര ഫലം-
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കർമ്മ വിജയം ധനലാഭം കൃഷാലാഭം, അഭിമാനം ഇവഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) ധനപരമായ ക്ലേശങ്ങൾ തീരും,, അഭിമാന പ, സുഖo,, മനസുഖം സഞ്ചാര o ഇവഇന്നത്തെദിവസഫലം –
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മസ്തംഭനം നിങ്ങി കിട്ടും ധനനഷ്ടം കുറയും, ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം സഹപ്രവർത്തകർ അനുകൂലമായി നില്ക്കും,ഇവ ഇന്നത്തെ ദിവസഫലങ്ങൾ-
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) ക്ഷേത്ര ദർശനയോഗം, ധനധാന്യലാഭം, കർമ്മ പുരോഗതി കാര്യവിജയം, സൗഭാഗ്യംഇവയാണ്ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മസിദ്ധി, രാജകിയ ബഹുമതി, ബന്ധു സുഖം, , ധനലാഭo ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രു വൃദ്ധി, തൊഴിൽ തടസ്സ o ധനനഷ്ടം, ഉദര രോഗം, ആപത്ത്മുതലാവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യതടസ്സങ്ങൾ നിങ്ങി കിട്ടും, സ്വജന സഹകരണം വർദ്ധിയ്ക്കുംരോഗമുക്തി, ഇവ ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനലാഭം, കർമ്മ പുരോഗതി, തൊഴിൽ സംബന്ധമായിദുരയാത്ര ,അനാരോഗ്യ പ്രശ്നങ്ങൾ, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161
https://shorturl.fm/47rLb
https://shorturl.fm/0EtO1