Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം (പൊതുവായി )25 – 08-2025 ഉത്രംനക്ഷത്രം കന്നിക്കുർ തിങ്കളാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) കർമ്മ മേഖലയിൽ തടസ്സങ്ങൾ , ധനലാഭം കുറയും ഗൃഹാന്തരിക്ഷത്തിൽ അസ്വസ്തത , മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ ശ്രദ്ധിയ്ക്കണംഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്നങ്ങൾ മാറി കിട്ടും സുഹൃദ് സഹായങ്ങൾപ്രതീക്ഷിക്കാം, അഭിമാന o ധനലാഭത്തിന് സാദ്ധ്യതയുള്ള ദിവസം , സഞ്ചാരം ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) കാര്യ പുരോഗതിയ്ക്ക് . തടസ്സങ്ങൾ രോഗ ശമനം ധനവരവ് പ്രതീക്ഷിക്കം, രാജ പ്രീതി, ബന്ധു സഹകരണം കുറയും ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനാഗമം കാര്യ പുരോഗതി,ദൂര സഞ്ചാരം, ഭാവിയിലേക്കുള്ള ചില തീരുമാനങ്ങൾ രൂപപ്പെടും ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) ജോലിയിൽസ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം

കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും) കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം ഇവ ഇന്നത്തെ ദിവസഫലം

തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ക്ഷേത്ര ദർശനത്തിനവസരം കുടുംബ സുഖം, , ധർമ്മചിന്താ ധനലാഭം കാര്യ ഗുണംഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ശത്രു പീഢ മാനഹാനി, പുത്ര ദു:ഖം ബന്ധനം ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) ഭൂമി വില്പ്പനയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലം സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) മദ്ധ്യസ്ഥശ്രമം പരാജയപ്പെടും കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്) മനസന്തോഷo, ധനലാഭം, സുഖ o
ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161

1 Comments
Flynn815 August 24, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6