Skip to content

chithrodayamflashnews.com

November 30, 2026 2:24 am

കാമുകന്റെ സുഖത്തിന് വേണ്ടിസ്വന്തംഭർത്താവിനെകൊന്നിട്ട്മൃതദേഹത്തിനരികെ ഇരുന്ന് സങ്കടം അഭിനയിച്ച ഭാര്യാ സോഫിയ  മലയാളികളെ ഞെട്ടിച്ച ആ സംഭവം ഇങ്ങനെ

ഒരേസമയം രണ്ടു പേരെ പ്രണയിക്കുക , ഭർത്താവിനെ മടുത്തപ്പോൾ കാമുകനുമായി ജീവിക്കാൻ ഭർത്താവിനെ ഇല്ലാന്നാക്കിയ ഭാര്യാ , കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ ഒരു ഭാര്യക്ക് ചെയ്യാൻ സാധിക്കുവോ എന്നാകും പലരും ചിന്തിക്കുക .. സാധിക്കും എന്നതിനുള്ള തെളിവാണ് സോഫിയ എന്ന യുവതി . സംഭവം ഇങ്ങനെ ;

കോളേജ് കാലം മുതൽ അതി തീവ്രമായ പ്രണയമായിരുന്നു സാമും സോഫിയയും . ആ പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തുകയും ചെയ്തു . സാമുവായി തീവ്ര പ്രണയം നടക്കുന്നതിനിടയിലും സൊഫീയ മറ്റൊരാളെയും തന്റെ വരുതിയിൽ വീഴ്ത്തിയിരുന്നു . അതായത് കോളേജ് കാലഘട്ടത്തിൽ തന്നെ പ്രണയം ഒരേസമയം രണ്ടുപേരോട് . സാമുവായി വിവാഹ ശേഷം ഓസ്‌ട്രേലിയയിൽ സെറ്റിൽ ആയ സോഫിയ കാമുകൻ അരുണുമായി ബന്ധം തുടർന്നുകൊണ്ടിരുന്നു . അരുൺ ഓസ്‌ട്രേലിയയിൽ എത്തുകയും ഇരുവരും തമ്മിൽ പിരിയാനാകാത്തവിധം ആഴമുള്ള ബന്ധത്തിലായി . ഭർത്താവ് സാമിനെക്കാളും കമുകൻ അരുൺ മതി എന്ന തീരുമാനമെടുത്ത സോഫി കാമുകൻ അരുണിനൊപ്പം ചേർന്ന് സാമിനെ ഇല്ലാന്നാക്കാൻ തീരുമാനിച്ചു .

പല തവണ പുറത്ത് വെച്ച് സാമിനെ കൊ.ല.പെടുത്താൻ ശ്രെമിക്കുകയും അതിൽ നിന്നെല്ലാം സാം രക്ഷപെടുകയും ചെയ്തു . എന്നാൽ ഭക്ഷണത്തിൽ സ.യ.നൈഡ് കലർത്തി നൽകി സാമിനെ ഇരുവരും കൂടി ഇല്ലാന്നാക്കി . സാമിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുകയും സംസ്കരിക്കുകയും ചെയ്തു . നാട്ടിലെത്തിച്ചു സാമിന്റെ മൃ.ത.ദേഹത്തിനരുകിൽ എല്ലാം നഷ്ടപെട്ടവളേ പോലെ സാമിന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന സോഫിയയെ കണ്ട് പലരും വിങ്ങിപൊട്ടിയിരുന്നു . തകർന്നിരിക്കുന്നു സോഫിയയെ പലരും ആശ്വസിപ്പിക്കാനും മുന്നോട്ട് വന്നു . എന്നാൽ ഭർത്താവിന്റെ മൃ.ത.ദേഹത്തിനരുകിൽ ഇരുന്ന് അവൾ കാമുകനൊപ്പമുള്ള ജീവിതം സ്വപ്നം കാണുകയായിരുന്നു . സാമിന്റെ സംസ്കാരശേഷം സോഫിയ തിരികെ ഓസ്‌ട്രേലിയയിലേക്ക് തന്നെ തിരികെ പോയി

സാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ സ.യ.നേഡിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയത് പോലീസിന് സംശയം തോന്നിയിരുന്നു . അതീവ രഹസ്യമായി അവർ കേസ് അന്വഷിക്കുകയും സോഫിയയെ പിന്തുടരുകയും ചെയ്തു . ഇതിനിടെ ഓസ്‌ട്രേലിയയിൽ എത്തിയ സൊഫീയ താമസിച്ചുകൊണ്ടിരുന്ന വീട് മാറി മറ്റൊരു വീട് വാടകയ്‌ക്കെടുത്തു . സോഫിയയയും അരുണും തമ്മിലുള്ള സംഭാഷണം ഒക്കെ ഇരുവരെയും കുരുക്കിലാക്കാൻ വഴി തെളിച്ചു . ഇരുവരും തമ്മിൽ 6000 മണിക്കൂർ സംസാരിച്ചതും തെളിവായി ലഭിച്ചു . ഇതോടെ ഇരുവരും പിടിയിലായി . രണ്ടുപേരും ശിക്ഷയ്ക്ക് അർഹരാണ് എന്ന് കണ്ടെത്തിയ കോടതി അരുണിന് 27 വർഷവും സോഫിയയ്ക്ക് 23 വർഷവും ശിക്ഷ വിധിച്ചു . തെല്ലുപോലും പശ്ചാത്താപം ഇരുവർക്കുമില്ല എന്ന് മനസിലാക്കിയ ഓസ്‌ട്രേലിയൻ കോടതി സോഫിയയ്ക്ക് 18 വർഷവും അരുണിന് 23 വര്ഷം കഴിഞ്ഞു മാത്രേ പരോൾ അനുവദിക്കൂ എന്നും കൂടി ഉൾപ്പെടുത്തി ശിക്ഷ വിധിച്ചു . മകനെ ഓർത്തെങ്കിലും ശിക്ഷ കുറച്ചു തരണം എന്ന് അപേക്ഷിച്ച സോഫിയയോട് അതെ മകനൊപ്പം കിടന്നുറങ്ങിയ ഭർത്താവിനെയല്ലേ നിങ്ങൾ ഇല്ലാന്നാക്കിയത് അതുകൊണ്ട് യാതൊരു ഇളവും നൽകില്ല എന്നായിരുന്നു മറുപടി . ഓസ്‌ട്രേലിയയിൽ മലയാളിക്ക് കാൽ നൂറ്റാണ്ടിലധികം ജയിൽവാസം അനുഭവിക്കേണ്ടി വരുന്ന ശിക്ഷ ഇതാദ്യമായിരുന്നു . നല്ല പ്രായത്തിൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഇല്ലാന്നാക്കിയ സോഫിയ ഇനി പുറത്തിറങ്ങാൻ 2041 ലെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6