Skip to content

chithrodayamflashnews.com

November 28, 2026 8:02 am

ഇന്നത്തെദിവസഫലം( പൊതുവായി )26-09 -2025 വിശാഖംനക്ഷത്രം തുലാവക്കൂർ വെള്ളിയാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) വ്യവഹാര കാര്യങ്ങളിൽ പെട്ടവർക്ക് തൃപ്തികരമായ മറുപടി ലഭിക്കുന്ന സമയമാണ്,ധനനഷ്ടം പ്രവർത്തികൾക്ക് തടസ്സo, വ്യാപാരികൾ ക്ക്നേട്ടം, മനസ്വസ്തത കുറവ് ഇവയാണ് ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) ഗൃഹ സംബന്ധമായ കാര്യങ്ങൾക്ക് ധനം ചില വഴിക്കണ്ടിവരും കർമ്മ വിജയം, ധനലാഭം , മനോസുഖം കാര്യവിജയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ഭൂമി വില്ക്കാൻ ഉദ്ദേശിച്ചവർക്ക് നല്ല ലാഭത്തിൽ വില്പ് ന ഒത്തുവരും ,ബഹു വ്യയം, , പ്രവർത്തി തടസ്സങ്ങൾ, സന്താനങ്ങൾക്ക് രോഗ ദുരിതങ്ങൾ ഇവയെല്ലാ മാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നത് ) ധനനഷ്ടം മാറി കിട്ടും രോഗ ശമനം യാത്രാ ക്ലേശങ്ങൾ, ബന്ധുദ്വേഷം ,ഇവ ഇന്നത്തെ ഗോചര ഫലം-

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ക്ഷേത്ര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും കർമ്മ വിജയം ധനലാഭം കൃഷാലാഭം, അഭിമാനം ഇവഇന്നത്തെ ഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) മാതുല തുല്യരായവർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യത ധനപരമായ ക്ലേശങ്ങൾ അലട്ടുംഅഭിമാനക്ഷതം,സുഖഹാനി,മനോമാന്ദ്യംസഞ്ചാരക്ലേശംഇന്നത്തെദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മ വിജയ o ധനലാഭംശത്രുവിന്മേൽ വിജയം ഗുരു കടാക്ഷം ,ഭാഗ്യനുഭവംഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) വ്യാപര – വ്യവസായ സംരംഭകർക്ക് ചില പ്രയാസങ്ങളനുഭവ പ്പെടുo, കിട്ടാനുള്ള പണത്തിന്കാലതാമസംനേരിടുo,കർമ്മപുരോഗതികാര്യവിജയം,സൗഭാഗ്യംഇവയാണ്ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മസിദ്ധി, രാജകിയ ബഹുമതി, ബന്ധു സുഖം, , ധനലാഭo ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രു വൃദ്ധി, തൊഴിൽ തടസ്സ o ധനനഷ്ടം, ഉദര രോഗം, ആപത്ത്മുതലാവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) പ്രെമോ ഷാ നാ ഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് അനുകൂല സമയം സാമ്പത്തിെ ക കാര്യതടസ്സങ്ങൾ, സ്വജന കലഹങ്ങൾ രോഗ ക്ലേശങ്ങൾ, ഇവ ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) തൊഴിൽ തടസ്സം മാറി കിട്ടും അപ്രതിക്ഷിത ധനലാഭം, കർമ്മ പുരോഗതി, തൊഴിൽ സംബന്ധമായിദുരയാത്ര ,അനാരോഗ്യ പ്രശ്നങ്ങൾ, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6