രാത്രി യാത്ര ചെയ്ത കോളേജ്വിദ്യാർഥിനികളെആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി ജീവനക്കാരുടെ അതിക്രമം. പൊങ്ങം നൈപുണ്യകോളജിലെ വിദ്യാർഥികളായ ഐശ്വര്യ എസ്. നായർ, ആൽഫ പി.ജോർജ് എന്നിവർക്കാണ്
തിരുവനന്തപുരം – തൃശൂർ സൂപ്പർ ഫാസ്റ്റ് ബസിൽ ദുരനുഭവമുണ്ടായത്.
ഇന്നലെരാത്രി9.30ഓടെയായിരുന്നുസംഭവം.പഠനാവശ്യത്തിനായിഎറണാകുളത്ത്പോയിമടങ്ങുകയായിരുന്നുവിദ്യാർഥിനികൾ. അങ്കമാലിയിൽ
നിന്നും പൊങ്ങത്തേക്ക്
ടിക്കറ്റെടുത്താണ് ഇവർ ബസിൽകയറിയത്. എന്നാൽ പൊങ്ങത്ത്
എത്തിയപ്പോൾ ബസ് നിർത്താൻകണ്ടക്ടറും ഡ്രൈവറുംതയ്യാറായില്ല.തങ്ങൾ തനിച്ചാണെന്നും രാത്രിയായതിനാൽ ഇവിടെ ഇറങ്ങണമെന്നും പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്താൻ കൂട്ടാക്കിയില്ല. കുട്ടികൾ പരിഭ്രാന്തരായി കരയുന്നത് കണ്ട സഹയാത്രികർ ഇടപെട്ടെങ്കിലും ജീവനക്കാർ ധാർഷ്ട്യം തുടരുകയായിരുന്നു. ഇതോടെ യാത്രക്കാർ കൊരട്ടി പൊലിസിനെ വിവരം അറിയിച്ചു.ബസ് മുരിങ്ങൂർ എത്തിയപ്പോൾ
പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപ്പെട്ടു
No Comment.