ചെങ്ങമനാട് പനയക്കടവ് കര കോടൊപ്പിള്ളി വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ വാസിഫ് (27), തിരൂർ വളവന്നൂർ വരമ്പനാല കര മേച്ചേരി വീട്ടിൽ മുസ്‌തഫ മകൾ മാജിത ഫർസാന (24) ആലുവ എടത്തല സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് സമീപത്തെ ഇവരുടെ വാടക മുറിയിലും ഉപയോഗിച്ചരിന്ന കാറിൽ നിന്നുമായാണ് 3- കിലോ ഗഞ്ചാവും, MDMA, LSD സ്റ്റാമ്പും ഉൾപ്പെടെ എക്സൈസ് സംഘം കണ്ടടുത്തത്. ആലുവ എക്സൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജ് കെ എ പോൾ അസ്സി. എക്സൈസ് ഇൻസ്പെക്ടർ സിപി ജിനേഷ് കുമാർ പ്രിവൻ്റീവ് ഓഫീസർ
അരവിന്ദ് ജെ,അഖിൽ ലാൽ,കബീർ കെ കെ ലീജി ആൻ്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൈഡ്.
ആലുവ എടത്തലയിൽ നിന്നും കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെയുള്ള രണ്ടുപേരെ എക്സൈസ് പിടികൂടി;
No Comment.