Skip to content

chithrodayamflashnews.com

November 30, 2026 3:01 am

പരസ്പരം(കവിത)

 

ഇരുട്ടിൻ്റെ –
വേലിക്കകത്ത് നിന്ന് ,
രണ്ട് മഴത്തുള്ളികൾ
തണുപ്പിൻ്റെ ആഴം
മറന്ന് പരസ്പരം
സംസാരിച്ചു …!

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6