തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടില്‍ മുഹമ്മദ് അനസ് ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 19-നാണ് സംഭവം നടന്നത്. 15 വയസുള്ള പെണ്‍കുട്ടിയുടെ നല്ലളത്തുള്ള വീട്ടില്‍ കയറി പ്രതി അതിക്രമം നടത്തിയതായാണ് പരാതി.
നോമ്പിലായിരുന്ന പ്രതി നിസ്കരിക്കാനായി പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് വീട്ടില്‍ കയറി കൃത്യം നടത്തിയത്. സംഭവസമയത്ത് കുട്ടിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്കായി പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടില്‍ പെണ്‍കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു

മലപ്പുറത്ത് എഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ചുപേർ ആശുപത്രിയിൽ
No Comment.