Skip to content

chithrodayamflashnews.com

October 15, 2026 5:13 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അന്നദാനത്തിന് പങ്കെടുക്കാൻ കഴിയാത്ത മുസ്‌ലിം കുടുംബങ്ങൾക്ക് വേണ്ടി; കാസർകോട് ക്ഷേത്ര മുറ്റത്ത് സമൂഹ നോമ്പുതുറ

കാസര്‍കോട്: ക്ഷേത്രത്തിന്റെ മുറ്റത്ത് സമൂഹ നോമ്പ് തുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണ് പൂബാണം ക്ഷേത്രത്തില്‍ സമൂഹ നോമ്പുതുറ നടന്നത്. പൂബാണം യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമീപ മസ്ജിദുകളില്‍ 6.39ന് മഗ്‌രിബ് ബാങ്ക് മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.

റംസാന്‍ വ്രതമനുഷ്ഠിക്കുന്നതിനാല്‍ ക്ഷേത്രത്തിലെ അന്നദാനത്തിന് പരിസരത്തെ മുസ്‌ലിം കുടുംബങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. ഇതിന് പരിഹാരം എന്ന നിലയിലാണ് സമൂഹ നോമ്പുതുറ നടത്തിയത് എന്നാണ് ആഘോഷ കമ്മിറ്റി വ്യക്തമാക്കിയത്

യുവ സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; വിയോഗം ആദ്യ ചിത്രം പുറത്തിറങ്ങാനിരിക്ക

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമരയുടെ (59) വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-നാലിൽ ആരംഭിച്ചു.

ഇന്നത്തെദിവസഫലം ( പൊതുവായി ) 28- 02-2026-പൂണർത് കർക്കിടകക്കൂർ – ശനിയായാഴ്ച

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6