
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സാമ്പത്തിക ലാഭം കുറയും വിഭവ വർദ്ധനവിന് കാലതാമസം, ദൂരയാത്ര വേണ്ടി വരും രോഗശമനംഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ), കാര്യവിജയം ധനലാഭം, മനസന്തോഷം , സ്ഥാനപ്രാപ്തി ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കർമ്മ സ്തംഭനം നിങ്ങി കിട്ടും രോഗശമനം, ധനവരവു വർദ്ധിക്കും, മനസന്തോഷം ഇവയെല്ലാമാണ് , ദിവസഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ പുരോഗതി രാജ പ്രീതി കുറയും , ഉദര സംബന്ധമായ വിഷമതകൾ മാറി കിട്ടും, ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാന പ്രാപ്തി, ബന്ധു ഗുണം, ധനലാഭം കുടുംബ സുഖം ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മ വിജയം, ധനലാഭം ബന്ധു സഹായം മനസുഖം ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, ധനലാഭം, ധർമ്മ ചിന്ത പുത്ര സൗഖ്യം അധികാരികളുടെ അനുകൂല സമീപനം, അഭിമാനം ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ധനനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം, സ്വജന സമാഗമം, രോഗ ശമനം അഭിമാനം ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനപ്രാപ്തി, ധനലാഭം ഗൃഹ സുഖം, കർമ്മ പുരോഗതിഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, സ്ഥാന കയറ്റം, ജന സ്നേഹം മനസന്തോഷം മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ധനലാഭം, പ്രഭാവം പുത്ര / മിത്ര സുഖം കർമ്മ വിജയം ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) അഭിഷ്ടസിദ്ധി കാര്യവിജയo , ജന സ്നേഹം സന്തോഷം , ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

കേരള സ്റ്റോറി 2′ തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
No Comment.