Skip to content

chithrodayamflashnews.com

October 15, 2026 5:15 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടി; തലമുറകളായി കൈമാറി വരേണ്ടതാണ് രാഷ്ട്രീയം: എം കെ മുനീര്‍

മുസ്‌ലിം സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പരിഭവമില്ലെന്ന് എം കെ മുനീര്‍. പാര്‍ട്ടിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിക്കാനും മത്സരിക്കാതിരിക്കാനും പറയാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ട്. പുതിയ ആളുകള്‍ക്ക് സീറ്റ് നിഷേധിക്കാന്‍ പാടില്ല. തലമുറകളായി കൈമാറി വരേണ്ടതാണ് രാഷ്ട്രീയമെന്നും എം കെ മുനീര്‍ പറഞ്ഞു


ജോലിക്കിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം, തിരുവല്ല സ്വദേശിനി സവിത സോമൻ വിടവങ്ങി, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്…

ഒരു പതിറ്റാണ്ടിലേറെയായി ഒമാനിലെ ജയിലഴിക്കുള്ളിൽ കഴിയേണ്ടി വന്ന മലയാളി യുവാവിന് ഒടുവിൽ പുതുജീവിതം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6