Skip to content

chithrodayamflashnews.com

Asnap 1409

അച്ഛനും അമ്മയെയും തന്റെ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു : എഴുകുംവയലിൽ ഇരട്ട.ക്കൊലപാതകം ചെയ്തതിന് കാരണം പറഞ്ഞ് പ്രതി

 

നാടിനെ നടുക്കി ഇടുക്കിയിൽ ഇരട്ടക്കൊല !!!

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കു**ത്തിക്കൊന്നു. നെടുങ്കണ്ടം എഴുകുംവയലിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ആന്റണിയും ഭാര്യ വല്‍സയുമാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷ് പൊലീസ് കസ്റ്റഡിയില്‍. മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തിന് മുന്‍പ് വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് കൊല്ലപ്പെട്ട മാതാപിതാക്കളെയാണ്. നാട്ടുകാരേയും ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6