Skip to content

chithrodayamflashnews.com

October 26, 2026 12:38 am
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

ഇന്നത്തെദിവസഫലം 10- — 04- 2023 – തിങ്കളാഴ്ച അനിഴംനക്ഷത്രം വൃശ്ചികക്കൂർ – തിങ്കൾ

VEENAPANINI | MAHANAVAMI SPECIAL | VIDYADHARAN MASTER | SREEMOOLANAGARAM VIJAYAN | HARITHA HAREESH |



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക പ്രയാസങ്ങൾ മാറി കിട്ടും പ്രവർത്തികൾക്ക് പുരോഗതി, മനസന്തോഷം , ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o കാര്യങ്ങൾ ആനു കൂലമായി വരും, ഇങ്ങനെയുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശമനം , പ്രവർത്തി വിജയം, ധനലാഭം, കാര്യലാഭം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ഭാര്യയുമായി അഭിപ്രായ വിത്യാസം വരാതെ ശ്രദ്ധിയ്ക്കണം ജനമത്സരം, മാനഹാനി കാര്യതടസ്സ o,അലസത ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) രോഗ ക്ലേശം ബഹു വ്യയം, മനോദു:ഖം കർമ്മ ക്ഷിതി ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം,ഇവയാണ് ദിവസഫലം –


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം, അഭിമാനക്ഷതം , രാജകോപം, ധനനഷ്ടം,ഇവയാണ് ദിവസ ഫലം –



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു കലഹം മാറി കിട്ടുംജനവിരോധം ധനനാശം മനോജഢത ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനലാഭം, നേത്ര സംബന്ധമായരോഗം, കർമ്മ തടസ്സങ്ങൾക്ക് യവ് ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
Vishu Special Songs | Hindu Devotional Songs | Krishna Devotional Songs Malayalam


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6