2023 | ഏപ്രിൽ 19|ബുധൻ |
1198 | മേടം 05|രേവതി |


110
വിമർശനങ്ങളുടെ പത്മയൂഹം തന്നെ നമുക്ക് നേരിടേണ്ടിവരാം. പിന്നോട്ട് പോകേണ്ടതില്ല. ശാന്തയോടെ നിന്നുകൊടുക്കുക. ചിലർ സ്വയം പിന്മാറും. ചിലത് ഭേദിക്കാൻ കഴിഞ്ഞില്ലെന്നുവരാം. അവിടേയും നാം സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളായി മാറുകയാണ്. പരസ്യത്തിലെ മോഡൽ മാത്രമായി കരുതിയാൽ മതി.


No Comment.