Skip to content

chithrodayamflashnews.com

October 28, 2026 6:30 am

ഗുരുവായൂർ ക്ഷേത്രത്തിൽ വനിതകൾക്ക് സെക്യൂരിറ്റി ഗാർഡാകാം, യോഗ്യത:ഏഴാംക്ലാസ്

2023 | ഏപ്രിൽ 20|വ്യാഴം |

ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ്ഒഴിവ്. ഏപ്രിൽ 29 വരെ അപേക്ഷിക്കാം.തസ്തിക, യോഗ്യത,പ്രായം,ശമ്പളം:സോപാനം കാവൽ(15 ഒഴിവ്): ഏഴാം ക്ലാസ് ജയം, 30–50, 15,000വനിതാ സെക്യൂരിറ്റി ഗാർഡ്: ഏഴാം ക്ലാസ് ജയം, 55–60, 15,000അപേക്ഷാ ഫോം ദേവസ്വം ഓഫിസിൽ നിന്ന് 100 രൂപയ്ക്ക് ഏപ്രിൽ 28 വരെലഭിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫോംസൗജന്യമായി നൽകും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കണം. വയസ്സ്,യോഗ്യത, ജാതി, മുൻപരിചയം എന്നിവതെളിയിക്കുന്നരേഖകളുടെസ്വയംസാക്ഷ്യപ്പെടുത്തിയപകർപ്പുകൾസഹിതംഅപേക്ഷദേവസ്വംഓഫിസിൽനേരിട്ടോഅഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101എന്ന വിലാസത്തിൽതപാലിലോ അയയ്ക്കാം.വിവരങ്ങൾ www.guruvayurdevaswom.nic.in ൽ പ്രസിദ്ധീകരിക്കും. 0487-2556335.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6