Skip to content

chithrodayamflashnews.com

October 28, 2026 6:31 am

ശവ്വാൽമാസപിറ കണ്ടില്ല: കേരളത്തില്‍ ചെറിയ പെരുന്നാൾ ശനിയാഴ്ച

കേരളത്തിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇതോടെ റമളാനിൽ ഒരു വെള്ളിയാഴ്ച്ച കൂടി വിശ്വാസികൾക്ക് ലഭിക്കും. ഈ റമളാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയാകും നാളത്തേത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6