Skip to content

chithrodayamflashnews.com

October 26, 2026 4:06 am
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

ഓം ശ്രീ പയ്യന്നൂർ പെരുമാൾ ശരണം ഇന്നത്തെദിവസഫലം( പൊതുവായി )21 -04-2023 – ഭരണി: മേടക്കൂർ* വെള്ളിയാഴ്ച



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദ o ) കാര്യവിഘ്നങ്ങളനുഭവപെടും, രോഗ ശമനം , യാത്ര തസ്ക്കരഭയം -ഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) ധനലാഭം ദേഹസുഖം, സഞ്ചാര o കൊണ്ട് ഗുണം ,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) കർമ്മ വിജയം, നൂതന സ്ഥാനപ്രാപ്തി ഭോജന സുഖം, ബന്ധു ഗുണം ധനലാഭം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മമേഖലയിൽ പുരോഗതി ധനലാഭം മനസന്തോഷം രാജ പ്രസാദം ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കാര്യ വിജയം, ധനചിലവു് കൂടും സ്വജന സഹകരണം , രോഗ ക്ലേശങ്ങൾ ഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) വിഷാഗ്നി ഭയം, സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിയ്ക്കണം ബന്ധനം, രാജഭയം കലഹം ഇവ ഇന്നത്തെ ദിവസഫലം


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മ സിദ്ധി ധനധാന്യ ലാഭം, ഗൃഹസുഖം ബന്ധുസമാഗമം ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) രോഗശാന്തി, ശത്രുനാശം മനോമാന്ദ്യം ധനനഷ്ടം ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) രോഗ ദുരിതങ്ങൾ, ധനതടസ്സ o ബഹു വ്യയം, മനസ്താപം അപവാദംഇവ ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സ്ഥാനപ്രാപ്തി പ്രവർത്തി വിജയം അർത്ഥ ലാഭം മനസംതൃപതി ആരോഗ്യം മുതലായവഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) കർമ്മ വിജയം , ചതുഷ്പാദ് ലാഭം പ്രതാപശക്തി . പ്രീതി , കാർഷിക മേഖലയിൽ പുരോഗതി ഇവയാണ് ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) അഭിമാനം കാര്യവിജയം, ഗൃഹ സുഖം മനസംതൃപ്തി, രാജ കിയ ബഹുമതി കർമ്മ വിജയം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6