2023 | ഏപ്രിൽ 22|ശനി |
1198 | മേടം 08|കാർത്തിക|


113
പ്രാർത്ഥനാപുണ്യം നിറഞ്ഞ റംസാൻ മാസം.വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി. ‘ചെറിയപെരുന്നാൾ ‘മയിലാഞ്ചി ചുവപ്പിന്റെ, ഒത്തുചേരലിന്റെ, കൊടുക്കൽ വാങ്ങലുകളുടെ നിറവ്.സ്നേഹവും സഹോദര്യവും, നന്മയും, സമാധാനവും നിലനിർത്താൻ കഴിയട്ടെ, പെരുന്നാൾ ആശംസകൾ


No Comment.