Skip to content

chithrodayamflashnews.com

October 25, 2026 9:42 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

ഇന്നത്തെദിവസഫലം( പൊതുവായി )10-05–2023 പൂരാടം ധനുക്കൂർ – ബുധനാഴ്ച



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സന്താന സൗഭാഗ്യം, സ്ഥാനലബ്ദി, ധനലാഭം ഗൃഹപ്രീതി ,അഭിമാനം , മത്സരപരീക്ഷാർത്ഥികൾ കുറച്ച് കൂടി ജാഗരൂകരാകണംഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്നം മാറി കിട്ടു o, അഭിമാന o വിദ്യാർത്ഥികൾക്കു കൂലം, ധനനലാഭം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കാര്യ വിജയം രോഗശമനം ശത്രുക്കൾ മാറി നില്ക്കും, രാജ പ്രീതി, ബന്ധു സഹായം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ രംഗത്ത അസ്വസ്തത കാര്യതടസ്സം മാറി വരും,ദൂര സഞ്ചാരം വേണ്ടി വരും പരിക്ഷ വിജയം പ്രതിക്ഷിക്കുന്ന വർക്കനുകൂല സമയം തയ്യാറാവുക ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം പരിക്ഷാർത്ഥികൾക്കു അല്പം ശ്രദ്ധ കൂടുതൽ വേണ്ട ദിവസമാണ്


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം , പരിക്ഷ വിജയoഇവ ഇന്നത്തെ ദിവസഫലം


തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, , ധർമ്മചിന്താ ,ധനലാഭം കാര്യ ഗുണം, പരീക്ഷാർത്ഥികൾ വിദ്യാദേവതയുട അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കണം ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ശത്രു തടസ്സങ്ങൾ മാറി കിട്ടും, അഭിമാന o പുത്ര / പുത്രിമാരുടെ പരീക്ഷ കാര്യങ്ങളിൽ ടെൻഷൻ, ബന്ധനമുക്തി ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി , ദേവാലയ സന്ദർശനം ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) സുഹൃദ്‌ബന്ധങ്ങൾ മെച്ചപ്പെടുo o,മനപ്രയാസങ്ങൾ മാറി കിട്ടും ധനലാഭം, ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധി, പരീക്ഷാർത്ഥികൾക്ക് വിജയ സാദ്ധ്യത കൂടുതലുള്ള ദിവസമാണ്ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6