chithrodayamflashnews.com
2023 | മെയ് 13|ശനി |
1198 | മേടം 29|അവിട്ടം|
നമ്മുടെ സന്തോഷത്തിൽ പങ്കുചേർന്നവരാരും സങ്കടത്തിൽ ഒപ്പമുണ്ടാവണമെന്നില്ല.എന്നാൽ അപ്രതീക്ഷിതമായി ചില സൗഹൃദങ്ങൾ നാം അറിയാതെ നമ്മിലേയ്ക്ക് വന്നുചേരും.പ്രതീക്ഷിച്ചവരേക്കാൾ നമ്മെ ചേർത്തു നിർത്തുന്നതും അവരായിരിക്കും.
No Comment.