ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനലാഭം,കാര്യവിജയം, മനസന്തോഷം,പ്രതാപശക്തി
ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനലാഭം, ജനസഹകരണം, അഭിമാന നേട്ടം, ശത്രുനാശം കാര്യവിജയം മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ദേഹസുഖം ധനലാഭം ശത്രു നാശം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ആരോഗ്യപ്രശ്നങ്ങൾ മാറി കിട്ടും, മക്കളുടെ പഠന കാര്യങ്ങളെ കുറിച്ച് വേവലാതി, വ്യയാധിക്യമുള്ള ദിവസം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o കർമ്മ തടസ്സങ്ങൾ മാറി കിട്ടും , കുടുംബ സഹകരണം,ബന്ധു സഹായം, ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനധാന്യ നേട്ടങ്ങൾക്ക് താമസം, ഗൃഹ സുഖം, പ്രവർത്തിയിൽ അഭിമാനം,ഇവയാണ് ദിവസഫലം –
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം, ധനലാഭം, രാജപ്രീതി ,കാര്യപുരോഗതി ,സഞ്ചാര o ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ബന്ധു കലഹം , ജന വിരോധം ധനനാശം വിദേശവാസം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം, അഭിമാന o, സ്ഥാനപ്രാപ്തി ദേഹസുഖം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സ്ഥാനപ്രാപ്തി, ബന്ധു ഗുണം സന്തോഷം ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം, ധനധാന്യ ലാഭം, ഇഷ്ടഭക്ഷണയോഗം ഗൃഹ സുഖംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ബന്ധു സുഖം, ധനലാഭം കാര്യ ഗുണം , ആരോഗ്യം സ്ഥാനപ്രാപ്തി ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.