2023 | ജൂൺ 04|ഞായർ |
1198 | എടവം 21|തൃക്കേട്ട|


156
‘ചിലകള്ളങ്ങൾ പറയണം.’
വിശക്കുന്നവന് തന്റെ പങ്ക് ഭക്ഷണം വെച്ചുനീട്ടുമ്പോൾ സ്വയം വിശക്കുന്നില്ല എന്നും, അന്ത്യനിമിഷത്തിൽ എത്തിനിൽക്കുന്നവരോട് ഒന്നും സംഭവിക്കില്ല എന്നും, മക്കളിൽ ആര് ചോദിച്ചാലും നിന്നെയാണ് കൂടുതൽ ഇഷ്ടമെന്നും…. അങ്ങനെ… അങ്ങനെ……ചില കള്ളങ്ങൾ നന്മയുടെ / സ്നേഹത്തിന്റെ അടയാളപ്പെടുത്തലുകളാണ്.

No Comment.