ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) വരവിനേക്കാളും ചിലവു കൂടുന്ന ദിവസമാണ്. ഹോട്ടൽ മേഖലയിലും ലാഭം കുറയുംഅനാദി വ്യാപാരങ്ങളിലും നഷ്ടം വർദ്ധിയ്ക്കുംപല ആഗ്രഹങ്ങളും സാധിക്കുവാൻ കഴിയുന്ന ദിവസമാണ് – ഭൂമി, നിർമ്മാണ പ്രവർത്തികൾ സംമ്പന്ധിച്ച കാര്യങ്ങൾ അനുകൂലത്തിൽ വരും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ക്ഷേത്ര ദർശനത്തിനും മറ്റും അവസരങ്ങൾ ഉണ്ടാകും വാദപ്രതിവാദങ്ങളിൽ നിന്ന് മാറി നില്ക്കുന്നതു ഗുണം ചെയ്യുംപ്രവർത്തികളിൽ മനസംതൃപ്തി ലഭിക്കും ധനലാഭം, കാര്യവിജയം ശുഭ പ്രതിക്ഷയോടെ മുന്നോട്ട് പോവുക
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) സർക്കാറിൽ സമർപ്പിച്ച രേഖകളിൽ അനുകുല മറുപടി ലഭിക്കുംസ്ഥാനപ്രാപ്തി, രോഗശാന്തി സന്തോഷം ധനലാഭം ഇവ കാണുന്നു
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) പലകാര്യങ്ങളിലും തീരുമാനമെടുക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണ്ട ദിവസമാണ്. ,ബന്ധനം, രോഗാധിക്യം ശത്രു വൃദ്ധി, കർമ്മ വിഘ്നംഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ഓദ്യോഹിക കാര്യങ്ങളിൽ ഉയർച്ചയുണ്ടാകുംദീനത, ഉദര പീഢ, ദുര സഞ്ചാരം, അലസത മാറി കിട്ടും,ധന ലാഭം അഭിമാന o ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) താലക്കാലിക നിയമനം ആഗ്രഹിക്കുന്നവർക്ക് നിയമന കാര്യം നീളും, കർമ്മ വിജയത്തിനും തടസ്സം, ധനനഷ്ടം , ഗൃഹ സുഖം കുറയും ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പുതിയ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവർക്ക് അനുകൂല സമയംപ്രതീക്ഷിക്കുന്ന രീതിയിൽ സാമ്പത്തിക നേട്ടങ്ങളും കർമ്മഫലങ്ങളും വരുവാൻ സാദ്ധ്യതയുള്ള ദിവസമാണ്. പ്രവർത്തികൾ സമയബന്ധിതമായി തീർക്കുക
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, )സാമ്പത്തി ക നേട്ടവും തൊഴിൽ വിജയവും പ്രതിക്ഷിക്കുന്ന ര രീതിയിൽ വരില്ല. – സൗഹൃദങ്ങളിലൂടെ ധനനഷ്ടം വരാം വ്യാപാര കാര്യത്തിൽഅനുകൂല ഫലം ഉണ്ടാക്കിയെടുക്കുവാൻ പറ്റുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) സാമ്പത്തിക സ്ഥിതി ഭദ്രമായി വരുംസൗഹൃദ മേഖലയിൽഅനുകൂലമല്ലാത്ത നുഭവങ്ങൾ പ്രതീക്ഷിക്കണ്ട ദിവസമാണ് കാര്യതടസ്സങൾ പ്രതീക്ഷിക്കണം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ഭൂമാസം ബന്ധമായ വിഷയത്തിൽ ലാഭം ശത്രു ക്കാൾ നിഷ്പ്രഭരാകും ഉദര സംബന്ധമായ വിഷമതകൾ ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)ധനപരമായ കാര്യങ്ങളിൽ നേട്ടം പിതൃ-പുത്ര സൗഖ്യം സ്ഥാന പ്രാപ്തി പ്രവർത്തി വിജയം ഇവ കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കർമ്മ രംഗം പുരോഗമിക്കും
സുഖo, മനസ്സന്തോഷം,ബന്ധു സഹകരണം, രാജ പ്രീതിഇവ പൊതു ഫലം

954405 4161
No Comment.