വ്യാജചരിത്രം പ്രചരിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യകളെപ്പോലും ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോൾ നുണ ലോകം ചുറ്റിക്കഴിയും എന്നു പറയുംപോലെ യഥാർഥ ചരിത്രം വെളിപ്പെടുംമുമ്പേ വ്യാജചരിത്രം വിരൽത്തുമ്പിലെത്തുന്നു. ഇതു വലിയ അപകടമാണ്. ഏതെങ്കിലും പ്രത്യേക അജൻയുടെ ഭാഗമായല്ലാതെ, സമഗ്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ചരിത്ര ഗവേഷണങ്ങൾ നടക്കണം– തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ് കെട്ടിടത്തിൽ പുരാരേഖ വകുപ്പ് സജ്ജമാക്കിയ താളിയോല മ്യൂസിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

No Comment.