Skip to content

chithrodayamflashnews.com

November 28, 2026 7:58 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിമല രാമൻ – ജന്മദിനം

 

ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യ നർത്തകിയുമാണ് വിമല രാമൻ. വിവിധ മലയാളം, തമിഴ്, തെലുഗു ചലച്ചിത്രങ്ങളിലും വിമല രാമൻ അഭിനയിച്ചിട്ടുണ്ട്. വിമല രാമൻ ജനിച്ചതും വളർന്നതും സിഡ്നിയിലാണ്. അഞ്ചാമത്തെ വയസ്സിൽ ഭരതനാട്യം പരീശീലിക്കാൻ തുടങ്ങി. 2004 – ലെ മിസ് ഓസ്ട്രേലിയയായി ആറടി പൊക്കമുള്ള വിമല രാമൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയൻ നീന്തൽ ചാമ്പ്യൻ ആയിരുന്നു. ഉയരക്കൂടുതൽ കാരണം വോളിബോളും ബാസ്കറ്റ്ബാലും വിമല കോളേജ് ലെവലിൽ കളിച്ചിരുന്നു.

അഭിനയജീവിതം

വിമല രാമൻ ആദ്യമായി അഭിനയിച്ച ചിത്രം കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രമാണ്. വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ ടൈം ആയിരുന്നു. 2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്റെ നായികയായി. അതേ വർഷം മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ വേഷമിട്ടു. 2008ൽ മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും വിമല രാമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

സോഹൻ റോയ് സംവിധാനം ചെയ്യുന്ന ഡാം 999 എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തിലും വിമല രാമൻ വേഷമിട്ടു

.

അഭിനയിച്ച ചിത്രങ്ങൾ

2006 പൊയ് , ശില്പ തമിഴ്

2007 ടൈം , വൈഗ മേനോൻ മലയാളം

പ്രണയകാലം ,മരിയ വർഗീസ് മലയാളം

സൂര്യൻ , മായ മലയാളം

നസ്രാണി , സാറ ഈപ്പൻ മലയാളം

റോമിയോ , പ്രിയ മലയാളം

2008 കൽക്കട്ട ന്യൂസ്, സ്മിത മലയാളം

കോളേജ് കുമാരൻ, മാധവി മേനോൻ മലയാളം

രാമൻ തേടിയ സീതൈ, രഞ്ജിത തമിഴ്

അപൂർവ ലക്ഷ്മി , ദേവി മലയാളം

2009 ഇവരൈന ഇപ്പുടിയാന, മധുമിത തെലുങ്ക്

2010 ആപ്തരക്ഷക, നാഗവല്ലി കന്നട

ഗായം 2. വിദ്യ തെലുഗു

രംഗ ദ് ദോംഗ തെലുഗു

2011 രാജ് , തെലുഗു

ഡാം 999. മീര ഇംഗ്ലീഷ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6