Skip to content

chithrodayamflashnews.com

November 28, 2026 4:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സത്യജിത് റേ ഫിലിം സൊ സൈറ്റിയുടെ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ് നടി ഷീലയ്ക്കും സാഹിത്യ പു രസ്കാരം പ്രഭാവർമ്മയ്ക്കും സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു.

തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊ സൈറ്റിയുടെ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ് നടി ഷീലയ്ക്കുംസാഹിത്യ പു രസ്കാരം പ്രഭാവർമ്മയ്ക്കും സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു.

എകെജി ഹാളി ലെ ചടങ്ങിൽ സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷനായി. ടെലിവിഷൻ അവാർഡുകളും ഡോക്യുമെന്ററി, ഷോർട്ട്ഫിലിം പു രസ്കാരങ്ങളുംസത്യജിത് റേ ഗോൾഡൻ പെൻ ബുക്ക്സ് എന്നിവയും വിതരണം ചെയ്തു.

ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആർ ബിന്ദു, നടൻ ശങ്കർ, ജി വേണു ഗോപാൽ, ബാലു കിരിയത്ത്, പ്രേംകുമാർ, സൂര്യകൃഷ്ണമൂർ ത്തി, ജോർജ് ഓണക്കൂർ, രാ ജസേനൻ, ജി എസ് വിജയൻ, സുരേഷ് ഉണ്ണിത്താൻ, വേട്ടക്കുളം ശിവാനന്ദൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിർമ്മാതാക്കളായ വിനോദ്കരിച്ചേരി (ചിത്രം:കുത്തൂട്) ടൈറ്റസ് പീറ്റർ (ചിത്രം: ഇതുവരെ), രാമചന്ദ്രൻ നായർ (ചിത്രം: ജൈവം), അഭിനേതാവ് രാജസേനൻ (മികച്ച നടൻ) ശാലു മേനോൻ (മികച്ച നടി ) മെഹമ്മൂദ് കെ.എസ് (മികച്ച സംവിധായകൻ) തുടങ്ങി നൂറിലധികം പേർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

നടി ഷീലയെ ആദരിക്കുന്ന ഷീലാമൃതം എന്ന സംഗീത പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6