Skip to content

chithrodayamflashnews.com

November 28, 2026 4:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ”

കഥകളി ആചാര്യൻ നാട്യരത്‌നം കണ്ണൻ പാട്ടാളി ആശാനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന “ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ” എന്ന ഡോക്യുമെന്ററി അഡ്മൈസർ യൂട്യൂബ് ചാനലിൽ റിലീസായി.
വിനോദ് കണ്ണോൽ സംവിധാനം നിർവഹിച്ച ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം അവിനാഷ് കാർത്തികേയം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്-ആഡ് സ്റ്റോറി സ്റ്റുഡിയോ, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പദ്മശ്രീ സധനം ബാലകൃഷ്ണൻ ആശാൻ, പി വി കെ പനയാൽ, ഡോ. വി. ബാലകൃഷ്ണൻ, ടി ടി കൃഷ്ണൻ, മധു പണിക്കർ അരവത്ത്, കെ കുഞ്ഞിരാമൻ എക്സ് എം എൽ എ, പി. മുരളീധരൻ, ഡോ. എം എ ശ്രീധരൻ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, വെള്ളോറ സുകുമാരൻ, എൻ വി കൃഷ്ണൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ തച്ചങ്ങാട്, ഗോവിന്ദൻ അരവത്ത് എന്നിവരുടെ ഓർമ്മകളിലൂടെയാണ് ആശാന്റെ ജീവിത കഥ പറയുന്നത്.
സ്വര ദേവ്ന ക്രീയേഷന്റെ ബാനറിൽ അനിൽ കുമാർ പാലത്തിങ്കര നിർമ്മിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6