ചിയാന്‍ വിക്രം നായകനായി വന്ന ചിത്രമാണ് ‘തങ്കലാന്’. തങ്കലാന് ആഗോളതലത്തില്‍ ആകെ 100 കോടി രൂപ നേടി. ഒടിടിയില്‍ വിക്രമിന്റെ തങ്കലാന് സ്ട്രീമിംഗ് തുടങ്ങുക എപ്പോഴായിരിക്കും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിലൂടെ തെന്നിന്ത്യന്‍ ഭാഷകളില്‍ 20 ന് ചിത്രം ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്തന്. വിദേശത്ത് നിന്ന് തങ്കലാന് 16 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് നേടിയത് നാല് കോടി രൂപയോളവും ആണ്. വിക്രമിനൊപ്പം നിറഞ്ഞുനില്ക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി തിരുവോത്തിന്റേതും. മലയാളിയായ മാളവിക മോഹനന്റെയും മികച്ച കഥാപാത്രമാണ് തങ്കലാനിലേത്.
ചിയാന്‍ വിക്രം നായകനായി വന്ന ചിത്രമാണ് ‘തങ്കലാന്’. തങ്കലാന് ആഗോളതലത്തില്‍ ആകെ 100 കോടി രൂപ നേടി
No Comment.