അഭിനയിക്കേണ്ടെന്ന് ഭർത്താവ് പറഞ്ഞിട്ടൊന്നുമില്ല. വിവാഹത്തിന് മുൻപും അഭിനയിച്ചിട്ടില്ല.ഞാൻ കംഫർട്ട് അല്ല – മാളവിക ജയറാം
വിവാഹത്തിന് മുൻപും അഭിനയിച്ചിട്ടില്ലെന്നായിരുന്നു മാളവികയുടെ മറുപടി.
‘അഭിനയിക്കേണ്ടെന്ന് ഭർത്താവ് പറഞ്ഞിട്ടൊന്നുമില്ല. വിവാഹത്തിന് മുൻപും അഭിനയിച്ചിട്ടില്ല. വിവാഹം കഴിഞ്ഞിട്ടും അഭിനയിക്കണമെന്ന് ചിന്തിച്ചിട്ടില്ല. ഇതാണ് ഇപ്പോഴത്തെ തീരുമാനം. ഞാൻ അച്ഛനോടൊപ്പം ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. പക്ഷെ സിനിമയിൽ അഭിനയിക്കാൻ താൽപര്യം കുറവാണ്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ തോന്നാറുണ്ട്. ഞാൻ കംഫർട്ട് അല്ല. എനിക്കനുസരിച്ചുളള ക്രൂ ആയാലേ അഭിനയിക്കാൻ സാധിക്കുളളൂ.
No Comment.