സ്വാന്തനം സീരിയലിലെ ശിവനെ ഏവർക്കും വളരെ ഇഷ്ടവും പ്രസിദ്ധവുമാണ് അതുപോലെ തന്നെ ചിന്താവിഷ്ടയായ സീതയിലെ ശ്രീനിവാസന്റെ മകളെയും ഏവർക്കും പരിചിതമാണ്.. ഇരുവരും നീണ്ടകാലത്തെ പ്രണയത്തിന് ഒടുവിൽ 2013 ഡിസംബർ 11 നാണ് വിവാഹിതരാകുന്നത്.
മോഹൻലാൽ ചിത്രം ഭഗവാനിൽ ഷഫ്ന അഭിനയിച്ചിട്ടുണ്ട്.സിനിമാമോഹിയായ സജിൻ ലാലേട്ടനെ ഒന്ന് കാണാനാണ് ലൊക്കേഷനിൽ എത്തിയത്. അവിടെ വെച്ചായിരുന്നു ആദ്യമായി ഷഫ്നയെ കാണുന്നത്. പിന്നീട് പ്ലസ് 2 എന്ന സിനിമയിൽ ഇവർ ഒന്നിച്ചഭിനയിച്ചു. ലൊക്കേഷനിൽ വെച്ചാണ് സൗഹൃദത്തിലാവുന്നത്. സിനിമയുടെ ചിത്രീകരണം അവസാനിക്കാറായപ്പോഴാണ് കൂടുതൽ അടുത്തത്.അപ്പോഴേക്കാണ് പ്രണയം തോന്നിയതെന്ന് സജിൻ പറയുന്നു.
No Comment.