മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതരാണ് സുജിനും പൊന്നൂസും.
അടുത്തിടെ ഇരുവരുടേതുമായി എത്തിയ വാർത്തകൾ ആരാധകരിൽ വലിയ നിരാശയായിരുന്നു ഉണ്ടാക്കിയത്.
ഇരുവരും വേർപിരിഞ്ഞു എന്നായിരുന്നു എത്തിയ വാർത്തകൾ. ഇക്കാര്യം സ്ഥിരീകരിച്ചു ഇരുവരും എത്തുകയും ചെയ്തിരുന്നു.
എന്നാൽ ആരാധകരിൽ സന്തോഷം നൽകുന്ന പുതിയൊരു വാർത്ത എത്തുകയാണിപ്പോൾ.
ഇപ്പോഴിതാ ഡിവോഴ്സ് തീരുമാനം മാറ്റിയെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും.
കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ആ സമയത്തെ തെറ്റായ തീരുമാനങ്ങളായിരുന്നു ഇങ്ങനെയൊരു കാര്യത്തിലേക്ക് നയിച്ചത്.
കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ സമാധാനത്തോടെ ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ച് പ്രശ്നങ്ങളൊക്കെ പരിഹരിച്ചു. ഇനി മുന്നോട്ട് ഒന്നിച്ച് പോവാനാണ് തീരുമാനം.
കണ്ടന്റിനോ , വരുമാനത്തിനോ വേണ്ടിയായിരുന്നില്ല, ആ സമയത്തെ മാനസികാവസ്ഥയില്‍ അതായിരുന്നു തീരുമാനം.
കുറച്ചുകൂടെ പക്വതയോടെ ഇനി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ഇരുവരും അറിയിക്കുന്നു
വിവാഹവാഗ്ദാനം നൽകി ചതിച്ചു; പോലീസുകാരനായ കാമുകന്റെ വഞ്ചനയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി….
ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ
ബ്രിട്ടീഷ് പാർലമെന്റ് നേരിട്ട് വിളിച്ച് ആദരിച്ച ആദ്യത്തെ ഭാരതീയ വനിത…
No Comment.