Skip to content

chithrodayamflashnews.com

November 29, 2026 11:06 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇനി ഒരുമിച്ച് മുന്നോട്ട്”: വേർപിരിയുന്നുവെന്ന തീരുമാനം മാറ്റുന്നു, വഴക്ക് മാറി വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചുവെന്ന് മല്ലു ഫാമിലി സുജിനും പൊന്നൂസും

മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതരാണ് സുജിനും പൊന്നൂസും.

അടുത്തിടെ ഇരുവരുടേതുമായി എത്തിയ വാർത്തകൾ ആരാധകരിൽ വലിയ നിരാശയായിരുന്നു ഉണ്ടാക്കിയത്.

ഇരുവരും വേർപിരിഞ്ഞു എന്നായിരുന്നു എത്തിയ വാർത്തകൾ. ഇക്കാര്യം സ്ഥിരീകരിച്ചു ഇരുവരും എത്തുകയും ചെയ്തിരുന്നു.

എന്നാൽ ആരാധകരിൽ സന്തോഷം നൽകുന്ന പുതിയൊരു വാർത്ത എത്തുകയാണിപ്പോൾ.

ഇപ്പോഴിതാ ഡിവോഴ്‌സ് തീരുമാനം മാറ്റിയെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും.

കുറച്ച് പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. ആ സമയത്തെ തെറ്റായ തീരുമാനങ്ങളായിരുന്നു ഇങ്ങനെയൊരു കാര്യത്തിലേക്ക് നയിച്ചത്.

കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ സമാധാനത്തോടെ ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ച് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചു. ഇനി മുന്നോട്ട് ഒന്നിച്ച് പോവാനാണ് തീരുമാനം.

കണ്ടന്റിനോ , വരുമാനത്തിനോ വേണ്ടിയായിരുന്നില്ല, ആ സമയത്തെ മാനസികാവസ്ഥയില്‍ അതായിരുന്നു തീരുമാനം.

കുറച്ചുകൂടെ പക്വതയോടെ ഇനി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ഇരുവരും അറിയിക്കുന്നു

വിവാഹവാഗ്ദാനം നൽകി ചതിച്ചു; പോലീസുകാരനായ കാമുകന്റെ വഞ്ചനയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി….

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ

ബ്രിട്ടീഷ് പാർലമെന്റ് നേരിട്ട് വിളിച്ച് ആദരിച്ച ആദ്യത്തെ ഭാരതീയ വനിത…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6