Skip to content

chithrodayamflashnews.com

Asnap 1409

പാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏല്‍പ്പിച്ച്‌ അമ്മ കടന്നുകളഞ്ഞു

രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിക്ക് നല്‍കിയാണ് അമ്മ കടന്നു കളഞ്ഞത്.

കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്ബുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് വിവരം. അച്ഛൻ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കു‌ഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കി അമ്മ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനായിട്ടില്ല

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6