കൊടുവള്ളി:കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് ബാലുശ്ശേരി സ്വദേശികൾ. കൊടുവള്ളിക്ക് സമീപം സൗത്ത് കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കത്തിനശിച്ച് വെന്തുമരിച്ചത് ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ, കണ്ണാടി പൊയിൽ അഭിനന്ദ് എന്നിവരാണ് എന്ന് തിരിച്ചറിഞ്ഞു. പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം.നാട്ടുകാരും ഫയർഫോഴ്സും,പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൊടുവള്ളിയിലെ ബൈക്ക് അപകടം; മരിച്ചത് ബാലുശ്ശേരി സ്വദേശികൾ .
No Comment.